Wednesday, September 3, 2008

സൌഹൃദം,

സൌഹൃദം,അന്യോന്യമറിയുന്ന മനസ്സുകളെപരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....കൊടുക്കല്‍ വാങ്ങലുകളില്ലാതേ’ലാഭനഷ്ട്ടങ്ങളില്ലാതെ’ഹൃദയം ഹൃദയത്തെയറിയുന്ന നേര്‍...സ്നേഹം ആത്മാവിന്റെ ഭാഷയാണ്,ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....നമ്മുടെ സൌഹൃദത്തിന്ആത്മാവ് നഷ്ട്ടമാവുന്ന പോലെ...പുതിയ സംസ്ക്കാരം നമുക്കു മുന്നില്‍തുറന്നു വയ്ക്കുന്ന ചാറ്റ് ജാലകങ്ങളുംമെയിലുകളും ചേര്‍ന്ന്സൌഹൃദത്തെ തീരെചെറുതാക്കുന്നുവോ???സൌഹൃദം വംശനാശത്തിന്റെവക്കിലെത്തി നില്‍ക്കുമ്പൊള്‍,നമ്മുടെ ഹൃദയകോശങ്ങള്‍,ഏകാന്തതയുടെ വേനലില്‍വരളുമ്പൊള്‍,ഇനിയും വരാനിരിക്കുന്ന സൌഹൃദത്തിന്റെ ഒരു നവ വസന്തത്തിനായി നമുക്ക് കാത്തിരിക്കാം....

5 comments:

Anil cheleri kumaran said...

മൊബൈല്‍ ഫോണ്‍ ഫ്രന്റ്ഷിപ്പ് കൂട്ടാന്‍ ഒത്തിരി സഹായിച്ചുവെന്നു തോന്നുന്നു.
ക്ലബ്ബിന്റെ കൂട്ടായ്മക്ക് ആശംസകള്‍!

smitha adharsh said...

:)

ശ്രീ said...

സൌഹൃദ കൂട്ടായ്മ എന്നെന്നും നിലനില്‍ക്കട്ടേ

Anonymous said...

eppo nalla frndship okke evidannu kittaana???????

salim | സാലിം said...

അപ്പോ ഫ്രണ്ട്ഷിപ്പ് ബ്ലോഗ് വരെ എത്ത്യല്ലോ
ആശംസകൾ.....
നൂറല്ല ആയിരമായിരം....