Monday, February 25, 2008

ccms padikkal.....

മറ്റാര്‍ക്കുമില്ലാത്ത പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത, സ്വന്തമായി ഒന്നും നിര്‍മ്മിക്കാനോ നിഗ്രഹിക്കാനോകഴിയാത്ത, തൊട്ടടുത്ത ശ്വാസത്തിന്റെ കാര്യത്തില്‍ പോലും ഒരു ഉറപ്പുമില്ലാത്ത പ്രപഞ്ചത്തിലെ പരകോടി ചരങ്ങളില്‍ ഒരുവന്‍!നേടിയതൊന്നും എന്റെ നേട്ടമായിരുന്നില്ല. മനസ്സാക്ഷിയൊഴികെ ഒരു നഷ്ടവും എനിക്ക് നഷ്ടവുമല്ല.

No comments: